ഇന്നര്‍ ഡയലോഗ്‌സ് | Inner Dialogues

ഇന്നുമുണ്ട് പിന്‍ കഴുത്തില്‍ തേരട്ട വലുപ്പത്തിലെ ആ തീക്കൊള്ളി പൊള്ളല്‍ | Inner Dialogues | Episode 01

September 20, 2024·17 min
Episode Description from the Publisher

ബന്ധനങ്ങളുടെ തിരഞ്ഞെടുപ്പില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സൗഹൃദങ്ങളില്‍ പരസ്പരം പാലിക്കേണ്ട മര്യാദകള്‍, നിരബ്ദമായ നീതിബോധങ്ങള്‍, സൗഹൃദത്തിന്റെ സീമകള്‍ ഏകപക്ഷീയമായി ലംഘിക്കപ്പെടുമ്പോള്‍ അപ്പുറത്തുനില്‍ക്കുന്നയാള്‍ നേരിടേണ്ടിവരുന്ന ഒരായുസോളം നീളുന്ന ട്രോമകള്‍ ഇങ്ങനെ ജീവിതത്തിലും തൊഴിലിടത്തിലുമൊക്കെ ഒരു ശരാശരി മലയാളി സ്ത്രീ കടന്നുപോകുന്ന  സാഹചര്യങ്ങളെക്കുറിച്ച് പറയുകയാണ് ഇന്നര്‍ ഡയലോഗ്‌സിന്റെ ആദ്യ എപ്പിസോഡില്‍ ഷബിത. തന്റെതും തന്റെ ചുറ്റിനുമുള്ളവരുടേതുമായ അനുഭവങ്ങളിലൂടെ ഒരു സ്ത്രീ നടത്തുന്ന ആത്മാന്വേഷണമാണ് ഇന്നര്‍ ഡയലോഗ്സ്. ഹോസ്റ്റ്: ഷബിത. സൗണ്ട് മിക്‌സിങ്: ്പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്

Podzilla Summary coming soon

Sign up to get notified when the full AI-powered summary is ready.

Get Free Summaries →

Free forever for up to 3 podcasts. No credit card required.

Get summaries like this every morning.

Free AI-powered recaps of ഇന്നര്‍ ഡയലോഗ്‌സ് | Inner Dialogues and your other favorite podcasts, delivered to your inbox.

Get Free Summaries →

Free forever for up to 3 podcasts. No credit card required.